Ticker

6/recent/ticker-posts

ശ്വാസം മുട്ട് അനുഭവപ്പെട്ട് ആശുപത്രിയിൽ എത്തിച്ച യുവതി മരിച്ചു

കാസർകോട്:ശ്വാസം മുട്ട് അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ച യുവതി മരിച്ചു. ഇന്ന് ഉച്ചക്ക് വീട്ടിൽ വച്ച് ശ്വാസ തടസമുണ്ടായതിനെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ബദിയഡുക്ക കുമ്പഡാജെ മല്ലമൂലയിൽ ജഗദീഷയുടെ ഭാര്യ രോഹിണി 35 യാണ് മരിച്ചത്.
ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments