Home
About
Contact
Ticker
6/recent/ticker-posts
Home
രാത്രി വീട്ടിൽ നിന്നും 21 വയസുകാരിയെ കാണാതായി
രാത്രി വീട്ടിൽ നിന്നും 21 വയസുകാരിയെ കാണാതായി
June 28, 2026
കാസർകോട്:രാത്രി വീട്ടിൽ നിന്നും 21 വയസുകാരിയെ
കാണാതായതായി പരാതി. ഇന്നലെ രാത്രി 12 മണിക്കും 12.45 മണിക്കും ഇടയിൽ കാണാതായതായിയെന്ന പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാസർകോട് ജെ. പി നഗറിലെ ഡി.
ജിനിഷ മോളെയാണ് കാണാതായത്.
മാതാവ് ചിത്രയുടെ പരാതിയിലാണ് കേസ്.
Reactions
Post a Comment
0 Comments
code copy
Most Popular
നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്
August 23, 2026
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു നാലോളം പേർക്ക് പരിക്ക്
August 22, 2026
58 കാരൻ പാലത്തിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
August 23, 2026
Contact form
0 Comments