Ticker

6/recent/ticker-posts

കോഴിപ്പോര് ഒരാൾ പിടിയിൽ മൂന്ന് പേർ ഓടി രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്:കോഴിപ്പോരിനിടെ
ഒരാൾ പൊലീസ്
പിടിയിൽ . പൊലീസിനെ കണ്ട്
മൂന്ന് പേർ 
ഓടി രക്ഷപ്പെട്ടു. രണ്ട് കോഴികളെയും 2000 രൂപയും പിടികൂടി.
കുണ്ടംകുഴി പായം റോഡിലുള്ള ഒഴിഞ്ഞ പറമ്പിൽ കോഴിപ്പോര് ചൂതാട്ടം നടത്തിയതാണ് ബേഡകം പൊലീസ് പിടികൂടിയത്.
കുണ്ടംകുഴി സ്വദേശി സുരേഷിനെതിരെ 43 കേസെടുത്തു.
Reactions

Post a Comment

0 Comments