Ticker

6/recent/ticker-posts

പശുക്കളെ കുറുക്കൻ കടിച്ചു

കാഞ്ഞങ്ങാട്: മൂന്നോളം പശുക്കളെ കുറുക്കൻ കടിച്ചു. ജനവാസ മേഖലയിൽ ആണ് കുറുക്കൻമാരുടെ ആക്രമണം.കാഞ്ഞങ്ങാട് സൗത്ത്മുത്തപ്പനാർകാവ് - പനങ്കാവ് റോഡിൽ കുറുക്കൻ്റെ ആക്രമണത്തിൽ ഭീതിയിലായിരിക്കുകയാണ് നാട്ടുകാർ. ​ പനങ്കാവ് റോഡിൽ ഒരു പശുവിനെ കൂടി കുറുക്കൻ കടിച്ചതോടെയാണ് നാട്ടുകാർ ആശങ്കയിലായത്. വളർത്തുമൃഗങ്ങളുടെ സുരക്ഷയിൽ നാട്ടുകാർ ഭീതിയിലാണ്. പശു, ആട്, കോഴി തുടങ്ങിയ വളർത്തുമൃഗങ്ങളെ സുരക്ഷിതമായ കൂടുകളിൽ നിർത്തുകയാണിപോൾ.
Reactions

Post a Comment

0 Comments