കല്ലിങ്കാലിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക്
June 04, 2026
കാഞ്ഞങ്ങാട്: പള്ളിക്കര
കല്ലിങ്കാലിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്കാണ് അപകടം. സംസ്ഥാന പാതയിൽ കല്ലിങ്കാൽ പള്ളിക്ക് മുന്നിൽ കാറും ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു.
കൂളിയങ്കാൽ
തോയമ്മൽ സ്വദേശി രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്നു. ഷംസുദീൻ്റെതാണ് കാർ.
0 Comments