Ticker

6/recent/ticker-posts

വൻ ലഹരി വേട്ട 112 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ അറസ്റ്റിൽ

കാസർകോട്: വൻ രാസ ലഹരി വേട്ട.രണ്ടുപേരെ അറസ്റ്റ് ചെയ്തു രഹസ്യവിവരത്തിൻ്റെ
അടിസ്ഥാനത്തിൽ കാർതടഞ്ഞ് നടത്തിയ പരിശോധനയിലാണ് 112 ഗ്രാം എംഡിഎംഎ ഉൾപ്പടെ  പിടിച്ചെടുത്തത് .കുബനൂർ സ്വദേശിയായ മൊയ്‌ദീൻ കുഞ്ഞിയും ജോഡ്കല്ല് സ്വദേശിയായ ഫാറൂഖ് മുഹമ്മദ് എന്നിവരാണ് പിടിയിലായത്.ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രവർത്തിക്കുന്ന പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. എസ്ഐ ഉമേഷിൻ്റെ നേതൃത്വത്തിലായിരുന്നു ഈ ഓപ്പറേഷൻ നടന്നത്. ബെലെനോ കാറിൽ കർണ്ണാടകയിൽ നിന്നും കടത്തി കൊണ്ടുവരികയായിരുന്നു മയക്കുമരുന്ന്.
മഞ്ചേശ്വരം ഉപ്പള ജോഡ് കല്ലിൽ നിന്നു മാണ് പ്രതികൾ പിടിയിലായത്.
Reactions

Post a Comment

0 Comments