പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ രണ്ട് തവണകളിലായി കാറിൽ കയറ്റി കൊണ്ട് പോയ സംഘത്തിനെതിരെ കുമ്പള പൊലീസാണ് കേസെടുത്തത്.
സമാൻഉൾപെടെ കണ്ടാലറിയാവുന്ന 3 പേർക്കെതിരെയാണ് കേസ്.
ഇന്നലെ ഉച്ചക്ക് കുട്ടിയെ
റോഡിൽ നിന്നും നിർബന്ധിച്ച് സ്കൂട്ടിയിൽ കയറ്റി കൊണ്ട് പോയതായും
സ്കൂൾ തുറന്ന് രണ്ടാഴ്ച കഴിഞ്ഞുള്ള ഒരു ദിവസം വൈകീട്ട് കാറിലും നിർബന്ധിച്ച്
0 Comments