വൻ നാശനഷ്ടം . വീടിൻ്റെ അടുക്കളയും മുറികളും ഉൾപെടെ കത്തി നശിച്ചു. കിടപ്പ് മുറിയിൽ തീ പടർന്നു. വൻ നഷ്ടം സംഭവിച്ചു . ഭാഗ്യം കൊണ്ട് മാത്രം ആളപായം ഒഴിവായി.
തൃക്കരിപ്പൂർ വലിയപറമ്പിൽ പി.കെ. സുലൈമാൻ്റെ വീടിന് ആണ്
തീപ്പിടിച്ചത്.
തൃക്കരിപ്പുരിൽ നിന്നു അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. വീട്ടുപകരണങ്ങൾ പാടെ കത്തി നശിച്ചു. വാതിൽ, ഇനാല, മേൽ കൂരക്കും തീ പിടിച്ചു.
0 Comments