Ticker

6/recent/ticker-posts

17 കാരിയെ അഞ്ച് പേർ പീഡിപ്പിച്ച കേസ്: 16 കാരൻ പിടിയിൽ

കാഞ്ഞങ്ങാട്:17 കാരിയെ അഞ്ച് പേർ 
പീഡിപ്പിച്ച കേസുകളിൽ പ്രതിയായ
16 കാരൻ പിടിയിൽ. കേസിൽ മൂന്ന് പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാണ്. ഒളിവിലുള്ള ഒരു പ്രതിക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
പ്രായപൂർത്തിയാകാത്തതിനാൽ ബാലനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ബേക്കൽ പൊലീസ് ഹാജരാക്കി. 16 കാരൻ വീട്ടിൽ വച്ച് പീഡിപ്പിച്ചതായാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്. രണ്ട്
  ഓട്ടോ ഡ്രൈവർമാരും പച്ചക്കറികടയിലെ ജീവനക്കാരനുമാണ് റിമാൻഡിലുള്ളത്.
 
Reactions

Post a Comment

0 Comments