Ticker

6/recent/ticker-posts

വല്ല്യുമ്മയുടെ വീട്ടിലേക്ക് പോയ 18 വയസുകാരിയെ കാണാതായി

കാഞ്ഞങ്ങാട്: ചിത്താരിയിലെവല്ല്യുമ്മയുടെ വീട്ടിലേക്ക് പോയ 18 വയസുകാരിയെ കാണാതായതായി പരാതി. ഇന്നലെ വൈകീട്ട് മുതലാണ് കാണാതായത്. അമ്പലത്തറ പാറപ്പള്ളിയിലെ ഫാത്തിമത്ത് അൻഫിയയെയാണ് കാണാതായത്. പിതാവ് ഉമ്മറിൻ്റെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .
വൈകീട്ട് 3.45 നാണ് വീട്ടിൽ നിന്നും പോയത്.
Reactions

Post a Comment

0 Comments