റിട്ട.പഞ്ചായത്ത് സെക്രട്ടറി ചിത്താരി കല്ലിങ്കാലിലെ കെ പി ശശിധരൻ 60 നിര്യാതനായി.മടിക്കൈ പഞ്ചായത്ത് സെക്രട്ടറിയായിരിക്കെയാണ് വിരമിച്ചത്.സജീവ കോൺഗ്രസ് പ്രവർത്തകനായ ശശിധരൻ ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അജാനൂർ ഇരുപത്തിമൂന്നാം വാർഡിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു..പഞ്ചായത്ത് ഉദ്യോഗസ്ഥൻ പരേതനായ കുഞ്ഞിക്കണ്ണന്റെയും മാധവിയുടെയും മകനാണ് ഭാര്യ: പ്രഭ. മക്കൾ : അശ്വിൻ, അശ്വത.
0 Comments