Ticker

6/recent/ticker-posts

വല കടിച്ചു കീറിയ തെരുവ് നായ്ക്കൾ 18കോഴികളെ കൊന്നു

കാഞ്ഞങ്ങാട്:വല കടിച്ചു കീറിയ 
തെരുവ് നായ്ക്കൾ 18
കോഴികളെ കൊന്നു. ഉച്ചക്ക്
കൂട്ടിൽ നിന്നും പുറത്തിറക്കി വീട്ടുമുറ്റത്ത് വലക്കുള്ളിലാക്കിയിരുന്ന നാടൻ കോഴികളെയാണ് കൊന്നത്. വല കടിച്ചു മുറിച്ച രണ്ട് പട്ടികളാണ് കോഴികളെ കൊന്നത്.
അജാനൂർ മുട്ടുംന്തലയിലെ കെ.പി. നൗഷാദിൻ്റെ കോഴികളെയാണ് കൊന്നത്. കഴിച്ചവർഷം ഇതേ വീട്ടിൽ നിന്നും ആടുകളെയും പട്ടികൾ കൊന്നിരുന്നു. തെരുവ് പട്ടി ശല്യത്തിൽ നാട്ടുകാർ പൊറുതി മുട്ടി.
Reactions

Post a Comment

0 Comments