കാസർകോട്:എലി വിഷം കഴിച്ച 18 വയസുകാരി മരിച്ചു. കഴിഞ്ഞ 25 ന്
വിഷം കഴിച്ച നിലയിൽ കണ്ട് ആദ്യം കാസർകോട് ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടേക്കും മാറ്റിയെങ്കിലും ഇന്ന് പുലർച്ചെ മരിച്ചു.
ചെട്ടും കുഴി ഇസത്ത് നഗറിലെ അബ്ദുൾ മനാഫിൻ്റെ മകൾ ആമിന
നൂസയാണ് മരിച്ചത്. കാസർകോട് പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments