ചിറ്റാരിക്കാൽ :കാറിൽ കടത്തിയ രണ്ട് ചാക്ക് പാൻ മസാല പാക്കറ്റുകളുമായി രണ്ട് പേരെ പൊലീസ് പിടികൂടി. കാറിൻ്റെ
ഡിക്കിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലഹരി പാക്കറ്റുകളാണ് ചെറുപുഴ പൊലീസ് പിടികൂടിയത്.
ഇന്ന് വൈകീട്ട് കൊരമ്പക്കല്ല് മുക്കിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്.
ചിറക്കൽ തെക്കിൻ സ്വദേശി അബ്ദുൾ ഖാദർ 39, പെരുങ്കുളം അസ്ലമിനെ 39 തിരെ കേസെടുത്തു.
0 Comments