Home
About
Contact
Ticker
6/recent/ticker-posts
Home
എട്ടംഗ ചൂതാട്ട സംഘം പിടിയിൽ 6970 രൂപ പിടിച്ചു
എട്ടംഗ ചൂതാട്ട സംഘം പിടിയിൽ 6970 രൂപ പിടിച്ചു
July 05, 2026
കാഞ്ഞങ്ങാട്: എട്ട് പേരടങ്ങുന്ന
ചൂതാട്ട സംഘം പൊലീസ്പിടിയിൽ
6970 രൂപ കളിസ്ഥലത്ത് നിന്നുംപിടിച്ചു .
പൊതു സ്ഥലത്ത് ചൂതാട്ടത്തിലേർപെട്ട വരാണ് ഇന്നലെ രാത്രി 11 മണിയോടെ പിടിയിലായത് .
കുണ്ടംകുഴി കുണ്ടൂച്ചിയിൽ ചൂതാട്ടത്തിലേർപെട്ടവരെയാണ് ബേഡകം പൊലീസ് പിടികൂടിയത്.
കുണ്ടംകുഴി സ്വദേശികളായ ശശിധരൻ63, പ്രകാശ 50, അശോകൻ 51, സുരേന്ദ്രൻ 48 , ഗോപാലകൃഷ്ണൻ 53, മുസ്തഫ 48, പുരുഷോത്തമൻ 53, ബാലകൃഷ്ണൻ 62 എന്നിവരാണ് പിടിയിലായത്.
Reactions
Post a Comment
0 Comments
code copy
Most Popular
യുവാവ് താമസ സ്ഥലത്ത് മരിച്ച നിലയിൽ
August 26, 2026
നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്
August 23, 2026
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു നാലോളം പേർക്ക് പരിക്ക്
August 22, 2026
Contact form
0 Comments