Ticker

6/recent/ticker-posts

ബൈക്കിൽ കടത്തിയ കഞ്ചാവുമായി 23 കാരൻ അറസ്റ്റിൽ

കാസർകോട്: മോട്ടോർബൈക്കിൽ കടത്തിയ കഞ്ചാവുമായി യുവാവിനെ
 പൊലീസ് പിടികൂടി. വാഹനവും കഞ്ചാവും ബന്തവസിലെടുത്ത പൊലീസ് 23 കാരനെതിരെ അറസ്റ്റ് ചെയ്തു.
ഇന്ന് വൈകീട്ട് 3 മണിയോടെ കുമ്പളക്ക് സമീപം കണ്ണൂർ അനന്തപുരം
 ഇൻഡ്രസ്ട്രീയൽ റോഡിൽ വച്ച് കുമ്പള പൊലീസാണ് 60.95 ഗ്രാം കഞ്ചാവ് പിടികൂടിയത്. നീർച്ചാൽ  മെൻസിനപുര
 റഫീഖിനെ അറസ്റ്റ് ചെയ്തു.

Reactions

Post a Comment

0 Comments