Ticker

6/recent/ticker-posts

അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച കുശാൽ നഗർ സ്വദേശി നിര്യാതനായി

കാഞ്ഞങ്ങാട്: ഹൃദയ സംബന്ധമായ
അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച കുശാൽ നഗർ സ്വദേശി നിര്യാതനായി. മംഗലാപുരം ആശുപത്രിയിൽ ഇന്ന് രാത്രിയോടെയാണ് മരണം.
സ്വാമി നിത്യാനന്ദ പോളിടെക്നിക്കിന് സമീപത്തെ ടി.അഹമ്മദ് 65 ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.ടൗൺ ജുമാ മസ്ജിദ് പുതിയ കോട്ടയിൽ നാളെ ഉച്ചക്ക് സംസ്ക്കാരം.
പിതാവ് : കേരള സ്റ്റോർ മൊയ്തീൻ ഹാജി.
മാതാവ്: നബീസ. ഭാര്യ : ഖദീജ.
മക്കൾ :ഷാഹിദ്,ഷഹബാസ്, റെസ്പാന,
 ഷഹർബാന.
മരുമക്കൾ:ഫൈസൽ, 
ഷംനാസ്,ഫാത്തിമ.
സഹോദരങ്ങൾ:അസീസ് കേരള സ്റ്റോർ ,
അബ്ദുൽസലാം കേരള സ്റ്റോർ ,
 ആയിഷ,സുഹറ, കുഞ്ഞിപ്പാത്തു , നസീമ,സഫിയ.


Reactions

Post a Comment

0 Comments