ഷൂട്ട് ചെയ്തു, തുടർന്ന് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപെടുത്തുകയും നഗ്ന ചിത്രം സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തു . പരാതിയിൽ ഒരാൾക്കെതിരെ നീലേശ്വരം
പൊലീസ് കേസെടുത്തു.
നീലേശ്വരം പള്ളിക്കര സ്വദേശിയുടെ പരാതിയിൽ ആലക്കോട് സ്വദേശി കെ. കെ. നാരായണന് 69 എതിരെയാണ് ഹോസ്ദുർഗ് കോടതി നിർദ്ദേശപ്രകാരം കേസെടുത്തത്. 9 മാസം മുൻപ് എറണാകുളത്തെ ഹോട്ടൽ മുറിയിൽ കുളിക്കുന്നതിനിടെ നഗ്ന രംഗം ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചെന്നാണ് പരാതി. രണ്ട് ലക്ഷം രൂപ തന്നില്ലെങ്കിൽ ഫോട്ടോസോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭയപെടുത്തിയെന്നും പരാതിയിൽ പറയുന്നു.
0 Comments