Ticker

6/recent/ticker-posts

യൂത്ത് ലീഗിനെതിരെ വ്യാജ പോസ്റ്ററുകൾ കേസെടുത്ത് പൊലീസ്

കാസർകോട് :യൂത്ത് ലീഗിനെതിരെ
 വ്യാജ പോസ്റ്ററുകൾ പ്രചരിപ്പിച്ചെന്ന പരാതിയിയ
കേസെടുത്ത് പൊലീസ്. ഇൻസ്റ്റാഗ്രാം വഴി പ്രകോപനവും തെറ്റിദ്ധരിപ്പിക്കുന്നതും വിഭാഗീയത വളർത്തുന്ന പോസ്റ്റർ പ്രചരിപ്പിച്ചെന്നാണ് പരാതി. യൂത്ത് ലീഗ് പ്രവർത്തകൻ ചെട്ടും കുഴിയിലെ കലന്തർ ഷാഫിയുടെ പരാതിയിൽ വിദ്യാനഗർ പൊലീസാണ് കേസെടുത്തത്.
ജൂൺ 9 മുതൽ പ്രചരിപ്പിച്ചെന്നാണ് പരാതി.
Reactions

Post a Comment

0 Comments