കാഞ്ഞങ്ങാട്:കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചു. മുന്നാട്
ബേഡകം തലേക്കുന്ന് അഷ്റഫ് മുസ്ലിയാരുടെ മകൻ മുഹമദ് ഇയാസാണ് മരിച്ചത് .
കുണ്ടംകുഴി
ഗവ സ്‌കൂൾ 4 -ാം തരം വിദ്യാർത്ഥിയാണ്
മുഹമദ് ഇയാസ്.
സംഭവത്തിൽ
കാസർകോട് ടൗൺ പോലീസ്
കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പൊക്കിളിൽ നിന്നും നീര് വരുന്ന
രോഗത്തിൽ ചെറിയ ശസ്ത്രക്രിയയായിരുന്നു നടത്തിയത്. ഇന്ന് ഉച്ചക്കാണ് മരണം.
0 Comments