ഇന്ന് പുലർച്ചെ 3.30 മണിയോടെ
നീലേശ്വരം ചേടിറോഡ് മീനിക്കോട് രവീന്ദ്രൻ്റെ വിട്ടിലെ ഫ്രിഡ്ജിനാണ് തീ പിടിച്ചത്. ഫ്രിഡ്ജ് പൂർണമായും കത്തി നശിച്ചു. വയറിംഗ് ഉൾപെടെ കത്തി. അടുക്കളയിലായിരുന്നു ഫ്രിഡ്ജ്
ഉണ്ടായിരുന്നത്. സമീപം രണ്ട് ഗ്യാസ് സിലിണ്ടറുകൾ ഉണ്ടായിരുന്നു.
അയൽവാസികളെ വിവരമറിയിച്ചതിനെ തുടർന്ന് അയൽവാസികൾ എത്തി ഒരു ഗ്യാസ് സിലിണ്ടർ പുറത്തെത്തിക്കുകയും വെള്ളം ഒഴിക്കുകയും ചെയ്തു. പിന്നാലെ കാഞ്ഞങ്ങാട് നിന്നും
അഗ്നി രക്ഷാസേനയെത്തി ശേഷിച്ച ഗ്യാസ് സിലിണ്ടർ പുറത്തെത്തിച്ച്
0 Comments