Home
About
Contact
Ticker
6/recent/ticker-posts
Home
വീട്ടമ്മ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ
വീട്ടമ്മ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ
July 04, 2026
കാസർകോട്:വീട്ടമ്മയെ കിടപ്പ്
മുറിയിൽ തൂങ്ങി മരിച്ച
നിലയിൽ കണ്ടെത്തി . ഇന്ന് രാവിലെ 8 മണിയോടെ തൂങ്ങിയ നിലയിൽ കണ്ട് കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ബദിയഡുക്ക ബീജതക്കട്ട ജാവിനഗുഡെ നാരായണ നായികിൻ്റെ ഭാര്യ നളിനി 72യാണ് മരിച്ചത്.
ഇന്നലെ രാത്രി 9.30 മണിയോടെ ഉറങ്ങാൻ കിടന്നതായിരുന്നു . ബദിയടുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
Contact form
0 Comments