കണ്ട യുവാവിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു. കോഴിക്കോട് വിമാന താവളത്തിൽ പുലർച്ചെ മൃതദേഹം എത്തിച്ചു.
കള്ളാർ
കൊട്ടോടി വാഴവളപ്പിലെ കെ. ചന്ദ്രൻ്റെ മകൻ അനന്തകൃഷ്ണൻ്റെ 29 മൃതദേഹമാണ് എത്തിച്ചത് . രാവിലെ 9.30 മണിയോടെ കൊട്ടോടിയിൽ എത്തിച്ച മൃതദേഹം ടൗണിൽ പൊതു ദർശനത്തിന് വച്ചു. വാഴ വളപ്പിലെ വീട്ടുവളപ്പിൽ സംസ്ക്കാരം നടന്നു. ഏതാനും ദിവസം മുൻപാണ് യുവാവിനെ കുവൈറ്റിലെ താമസസ്ഥലത്ത്
മരിച്ച നിലയിൽ കണ്ടെത്തിയത്.
അബ്ബാസിയയിൽ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ക
0 Comments