കാഞ്ഞങ്ങാട്: റോഡരികിൽ സ്കൂട്ടർ ഉപേക്ഷിച്ച് നിലയിൽ കണ്ടെത്തി.കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുൻവശത്താണ് 20 ദിവസമായി സ്കൂട്ടർ അനാഥമായി കിടക്കുന്നത്.കെ എൽ 60 കെ 3815 നമ്പറുള്ള സ്കൂട്ടറാണ് നിർത്തിയിട്ട നിലയിലുള്ളത്.സമീപത്തെ കട യുടമകൾ വിവരമറിയിച്ചതിനെ തുടർന്ന് ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി വാഹനം പരിശോധിച്ചു.എന്നാൽ സ്റ്റേഷനിലേക്ക് മാറ്റിയിട്ടില്ല. ഉടമയെ കണ്ടെത്താൻ ശ്രമം നടത്തുകയാണ് പൊലീസ്.
0 Comments