Ticker

6/recent/ticker-posts

കോഴിക്കെട്ട് ചൂതാട്ടം അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ, പണം പിടിച്ചു

കാസർകോട്:കോഴിക്കെട്ട് ചൂതാട്ട
ത്തിൽ ഏർപെട്ട
അഞ്ച് പേർ പൊലീസ് 
കസ്റ്റഡിയിൽ .
പണം പിടിച്ചു. 14000 രൂപയും ഒരു കോഴിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
വോർക്കാടി ബാലിഗുരിയിൽ ഒഴിഞ്ഞ പറമ്പിൽ കോഴികളോട് ക്രൂരത കാട്ടി ചൂതാട്ടത്തിലേർപെട്ടവരെയാണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. തലപ്പാടിയിലെ മഹേഷ് ഷെട്ടി 40, കടമ്പാറിലെ മനോജ് 45, ബണ്ട് വാൾ സ്വദേശികളായ വിൻസൻ്റ് ഡിസൂസ 65, ഇർഫാൻ 34, തെക്കോട്ടെ കൃഷ്ണകുമാർ 42 എന്നിവരാണ് പിടിയിലായത്.
Reactions

Post a Comment

0 Comments