Home
About
Contact
Ticker
6/recent/ticker-posts
Home
കടയിലേക്ക് പോയ യുവതിയെ കാണാതായി
കടയിലേക്ക് പോയ യുവതിയെ കാണാതായി
July 09, 2026
കാഞ്ഞങ്ങാട് : വീട്ടിൽ നിന്നും കടയിലേക്ക്പോയ യുവതിയെകാണാതായതായി പരാതി. ഇന്നലെ മുതൽ
മകളെ കാൺമാനില്ലെന്ന പിതാവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .
ചീമേനി പോത്താംങ്കണ്ടത്തെ ഫാത്തിമ്മ 20 യെയാണ് കാണാതായത്. ഇന്നലെ
വൈകീട്ട് 3 മണിക്ക് ചീമേനിയിൽ പോകുന്നുവെന്ന് പറഞ്ഞ് പോയതായിരുന്നു. പിന്നീട് വിവരമില്ല.
പിതാവ് ഉമ്മറിൻ്റെ പരാതിയിൽ ചീമേനി പൊലീസ് കേസെടുത്തു.
Reactions
Post a Comment
0 Comments
code copy
Most Popular
ഇന്നലെ മുതൽ കാണാതായ കൊവ്വൽ പള്ളി സ്വദേശിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
August 17, 2026
കാഞ്ഞങ്ങാട്ട് നിന്നും സഹോദരങ്ങളായ രണ്ട് പെൺകുട്ടികളെ കാണാതായി
August 15, 2026
അഛനും മകളും കിടപ്പ് മുറിയിൽ ഒരേ ഹുക്കിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ
August 15, 2026
Contact form
0 Comments