കാഞ്ഞങ്ങാട്: വീട്ടമ്മയെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 5.45 മണിയോടെ വീടിന് സമീപം ഷെഡിലെ കഴുക്കോലിൽ തൂങ്ങിയ നിലയിൽ കണ്ട് കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു .
ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിൽ കാറഡുക്ക വടക്കെകര വി. നാരായണൻ്റെ ഭാര്യ എൻ. ശോഭ 50 യാണ് മരിച്ചത്.
ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു. ബേഡകം പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments