ഒരാൾ മരിച്ചു . 26 പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് ഡിവൈഡറിൽ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു. ബസ് നെടുകെ പിളർന്ന നിലയിലാണ്.
മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിച്ചു. നാട്ടുകാരും രക്ഷാപ്രവർത്തകരും യാത്രക്കാരെ ബസ് പൊളിച്ച് പുറത്തെത്തിച്ചു. തൃശൂർ-കോഴിക്കോട് റൂട്ടിലെ ഡിഫൻഡർ
ബസാണ് അപകടത്തിൽപ്പെട്ടത്. ദേശീയ പാതയിലാണ് അപകടം.
ബസിൽ 26 പേരാണുണ്ടായിരുന്നത്. എല്ലാവർക്കും പരിക്കേറ്റു. കോഴിക്കോട് പേരാവൂർ സ്വദേശി
0 Comments