Ticker

6/recent/ticker-posts

പോക്സോ കേസിലെ പ്രതിയുടെ വീടാക്രമിച്ചു

കാഞ്ഞങ്ങാട്:പോക്സോ കേസിലെ
 പ്രതിയുടെ വീടാക്രമിച്ചു . വീടിൻ്റെ ജനാലകൾ ഉൾപെടെ അടിച്ച് തകർത്തു.
വീട് ആക്രമിച്ചതുമായി ബന്ധപെട്ട് പ്രതിയായ വയോധികൻ്റെ ബന്ധു സ്ത്രീയുടെ പരാതിയിൽ രണ്ട് പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു.
സ്റ്റേഷൻ പരിധിയിൽ പെടുന്ന വീടിന് നേരെയാണ് ആക്രമണമുണ്ടായത്. 
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വയോധികൻ റിമാൻഡിലാണ്. വീട്ടിലുണ്ടായിരുന്ന സ്ത്രീയെ കയ്യേറ്റം ചെയ്തതായും പരാതിയുണ്ട്.
Reactions

Post a Comment

0 Comments