കവർച്ചാ ശ്രമം. പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വിശദമായ അന്വേഷണത്തിലാണ് പൊലീസ്.
എസ്.ബി.ഐ കടുമേനി ബ്രാഞ്ചിലാണ് കവർച്ചാ ശ്രമം നടന്നത്. ബാങ്ക് മാനേജർ അരുൺ ശശിധരൻ്റെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. ബാങ്കിൻ്റെ പിൻഭാഗം ജനാലയിൽ കണ്ട പൊട്ടിയ ഭാഗം പൊലീസ് പരിശോധിച്ചു.
ശനി, ഞായർ ബാങ്ക് അവധി ദിവസത്തിലാണ് കവർച്ചാ ശ്രമമെന്ന് വ്യക്തമായി. എന്നാൽ ഇന്നലെ വൈകീട്ട് മാത്രമാണ് ബാങ്കധികൃതർ കവച്ച ശ്രമം നടന്നതായി അറിയുന്നത്.
0 Comments