Ticker

6/recent/ticker-posts

അജാനൂരിൽ രണ്ട് പേർക്ക് ഷിഗെല്ല എന്ന് സംശയം, സാമ്പിൾ പരിശോധനക്ക് അയച്ചു

കാഞ്ഞങ്ങാട്:അജാനൂരിൽ രണ്ട് പേർക്ക് ഷിഗെല്ല എന്ന് സംശയം, സാമ്പിൾ പരിശോധനക്ക് അയച്ചു.
 അജാനൂർ പഞ്ചായത്തിൽ നിന്നുള്ള രണ്ടുപേർക്കാണ് സംശയംഇതേ തുടർന്നാണ് പരിശോധനക്ക് അയച്ചതെന്ന് ഡി.എം.ഒ പറഞ്ഞു. പരിശോധന ഫലം ലഭിച്ചാലെ ഉറപ്പിക്കാനാവൂവെന്ന് ആരോഗ്യ വിഭാഗം പറഞ്ഞു. ജാഗ്രത പാലിക്കാൻ ജനങ്ങളാട് അജാനൂർ ഹെൽത്ത് വിഭാഗം നിർദ്ദേശം നൽകി.
Reactions

Post a Comment

0 Comments