Home
About
Contact
Ticker
6/recent/ticker-posts
Home
വീട്ടുമുറ്റത്ത് നിർത്തിയിട്ട മോട്ടോർ ബൈക്ക് മോഷണം പോയി
വീട്ടുമുറ്റത്ത് നിർത്തിയിട്ട മോട്ടോർ ബൈക്ക് മോഷണം പോയി
July 09, 2026
കാസർകോട്:വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന
മോട്ടോർ ബൈക്ക്മോഷണം പോയി. ഇന്നലെ രാത്രി നിർത്തിയിട്ട മോട്ടോർ ബൈക്ക് മോഷണം പോയ വിവരം ഇന്ന് രാവിലെയാണ് അറിയുന്നത്.
ബേള ചിമ്മിനടുക്കയിലെ സി.എച്ച്. പ്രണയിയുടെ പരാതിയിൽ ബദിയഡുക്ക പൊലീസ് കേസെടുത്തു.
യുവാവിൻ്റെ പിതാവ് നാരായണ നായി കിൻ്റെ ഉടമസ്ഥയിലുള്ളതാണ് മോഷണം പോയ ബൈക്ക്.
Reactions
Post a Comment
0 Comments
code copy
Most Popular
ഇന്നലെ മുതൽ കാണാതായ കൊവ്വൽ പള്ളി സ്വദേശിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
August 17, 2026
കാഞ്ഞങ്ങാട്ട് നിന്നും സഹോദരങ്ങളായ രണ്ട് പെൺകുട്ടികളെ കാണാതായി
August 15, 2026
അഛനും മകളും കിടപ്പ് മുറിയിൽ ഒരേ ഹുക്കിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ
August 15, 2026
Contact form
0 Comments