Home
About
Contact
Ticker
6/recent/ticker-posts
Home
കിടപ്പ് മുറിയിൽ നിന്നും മൂന്നര പവൻ സ്വർണവും പണവും കവർന്നു
കിടപ്പ് മുറിയിൽ നിന്നും മൂന്നര പവൻ സ്വർണവും പണവും കവർന്നു
July 09, 2026
കാസർകോട്: വീട്ടിലെകിടപ്പ് മുറിയിൽ നിന്നും
മൂന്നര പവൻ സ്വർണങ്ങളും 8000 രൂപയും
കവർന്നു. സംഭവത്തിൽ വീട്ടുടമസ്ഥയുടെ പരാതിയിൽ
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹൊസബെട്ടു ഗുഡെഗിരിയിലെ സൗദ അബ്ദുൾ റഹൂഫിൻ്റെ വീട്ടിലാണ് കവർച്ച.
അലമാരയിൽ നിന്നാണ് കവർന്നത്. 2 നും ആറാം തീയതിക്ക് ഇടയിലുള്ള സമയത്താണ് കവർച്ച.
Reactions
Post a Comment
0 Comments
code copy
Most Popular
പൂച്ചക്കാട്ടെ യുവതി ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരൻ തൂങ്ങി മരിച്ച നിലയിൽ
August 12, 2026
യുവതി തൂങ്ങി മരിച്ച നിലയിൽ, മരണം വിവാഹം നടക്കാനിരിക്കെ
August 12, 2026
ഇന്നലെ മുതൽ കാണാതായ കൊവ്വൽ പള്ളി സ്വദേശിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
August 17, 2026
Contact form
0 Comments