കാഞ്ഞങ്ങാട്:അസുഖ ബാധിതനായി ചികിൽസയിലായിരുന്ന
പടന്നക്കാട് സ്വദേശി നിര്യാതനായി . ചികിൽസയിലിരിക്കെ ആശുപത്രിയിലാണ് മരണം.
പടന്നക്കട്ടെ സാമൂഹ്യ രംഗത്ത് സജീവമായിരുന്ന ഷെയ്ഖ് ഹമീദ് 50 ആണ്
നിര്യാതനായത്. പരേതനായ ഷെയ്ഖ് അഹമ്മദ് ഷായുടെയും ഖൈറുന്നിസ യുടെയും മകനാണ്. ഭാര്യ :
സൗദത്ത്. മക്കൾ : സഹൽ, സഹല, സൽമ, സഫ്‌വ. സഹോദരങ്ങൾ: അൻവർ, സമദ്, താഹിറ.
0 Comments