റെയിൽവെ ജീവനക്കാരൻ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ.
കാഞ്ഞങ്ങാട്ടെ റെയിൽവെ ഗാങ് മേയ്റ്റ് അജാനൂർ മഡിയൻ കൊളവയലിലെ ഫസീല ക്വാർട്ടേഴ്സിൽ താമസിക്കുന്ന അമ്പൂഞ്ഞിയുടെ മകൻ കെ.കെ. രവീന്ദ്രൻ 57 ആണ് മരിച്ചത് .
ചെറുവത്തൂർ സ്വദേശിയാണ് . വർഷങ്ങളായി കൊളവയലിൽ കുടുംബ സമേതം താമസിച്ച് വരികയായിരുന്നു.
രാവിലെ 7.30 ന് കൊളവയലിലെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.
ഇന്നലെ രാത്രി 10.30 ന് ശേഷമാണ് സംഭവം.
0 Comments