ജോലിയുണ്ടെന്ന്
പറഞ്ഞ് കൊണ്ട്
പോയ തൊഴിലാളിയിൽ നിന്നും മൊബൈൽ ഫോൺ തട്ടിയെടുത്ത പ്രതികളെ മേൽപ്പറമ്പ എസ്. ഐ ടി. അഖിലിൻ്റെ നേതൃത്വത്തിലാണ് അറസ്ററ് ചെയ്തത്.
മൊഗ്രാൽ പുത്തൂർ മജലിലെ
ഉബൈദുള്ള ഇജാസ് 25,
ചൗക്കിയിലെ
അഹമ്മദ് മുഹമ്മദ് 40, മജലിലെ
മുഹമ്മദ് ഫർഹാൻ 21 എന്നിവരാണ് അറസ്റ്റിലായത്.
തടയാൻ ശ്രമിച്ചപ്പോൾ യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
ചെർക്കള ഇന്ദിര നഗറിൽ താമസിക്കുന്
പശ്മി ബംഗാൾ സ്വദേശി രാമൻ ബർമാൻ്റെ 33 ഫോണാണ് തട്ടിയെടുത്തത്.
ചട്ടഞ്ചാലിൽ ഫ്ലൈ ഓവർ തീരുന്ന സ്ഥലത്ത് കൂട്ടി കൊണ്ട് പോയി ബുധൻ രാത്രി 8.30 ന് 16000 രൂപ വില വരുന്ന ഫോൺ തട്ടിയെടുക്കുകയായിരുന്നു.
0 Comments