Ticker

6/recent/ticker-posts

റെയിൽ പാളത്തിൽ മരം പൊട്ടി വീണു, ട്രെയിൻ ഗതാഗതം തടസപെട്ടു

നീലേശ്വരം : ശക്തമായ മഴയിൽ
റെയിൽ പാളത്തിൽ മരം
 പൊട്ടി വീണു.
ട്രെയിൻ 
ഗതാഗതം അര മണിക്കൂർ നേരം
 തടസപെട്ടു.
നീലേശ്വരത്തിനടുത്ത്
കാര്യങ്കോട് മയ്യിച്ചയിൽ ആണ്
റെയിൽ പാളത്തിൽ മരം പൊട്ടി വീണ് ട്രയിൻ ഗതാഗതം തടസപ്പെട്ടത്.
 മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ അരമണിക്കൂർ വൈകിയാണ് യാത്ര തുടർന്നത്. രാവിലെ എട്ടരയോടെയാണ് പാളത്തിൽ മരം പൊട്ടി വീണത്.
മരം വീണതിനെ തുടർന്ന് അരമണികൂറിലധികം ട്രയിൻ ഗതാഗ ഗതം ഈ റൂട്ടിൽ തടസപ്പെട്ടു.
മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്‌സ്പ്രസ് ചെറുവത്തൂർ സ്റ്റേഷനിൽ നിർത്തിയിട്ടു.
മരം മുറിച്ച് നീക്കിയിട്ടുണ്ട്.
Reactions

Post a Comment

0 Comments