Ticker

6/recent/ticker-posts

സ്കൂളുകൾക്ക് അവധിയെന്ന് വ്യാജ പ്രചരണം, കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ

കാഞ്ഞങ്ങാട്:കാസർകോട് ജില്ലയിൽ സ്കൂൾ അവധിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ഔദ്യോഗിക അറിയിപ്പുകൾ പിആർഡി പത്രക്കുറിപ്പായും ജില്ലാ കലക്ടറുടെ ഔദ്യോഗിക ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിലും ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഫേസ്‌ബുക്ക് പേജിലും പോസ്റ്റ് ചെയ്യുന്നതാണ്. വ്യാജവാർത്തകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്. ജില്ലാ കലക്ടർ പറഞ്ഞു.
സ്കൂൾ അവധി സംബന്ധിച്ചുള്ള വാർത്ത ഉത്തരമലബാറിലൂടെ കൃത്യമായി അറിയാം .


Reactions

Post a Comment

0 Comments