Ticker

6/recent/ticker-posts

യുവതി സഞ്ചരിച്ച സ്കൂട്ടിക്കുറുകെ സ്കൂട്ടറിട്ട് മൂന്ന് ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്തു, പിടിച്ചു പറി പട്ടാപകൽ

കാഞ്ഞങ്ങാട്:യുവതി സഞ്ചരിച്ച സ്കൂട്ടിക്
കുറുകെ സ്കൂട്ടറിട്ട് മൂന്ന് ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്തു, .
പിടിച്ചു പറി പട്ടാപകൽ ഇന്ന് വൈകീട്ട് 5.30 മണിയോടെ മാവുങ്കാൽ നെല്ലിത്തറ പുലയനടുക്കത്ത്.
പുലയനടുക്കത്തെ കെ. രവീന്ദ്രൻ്റെ ഭാര്യ കെ . സിന്ദു 43 വാണ് നാടിനെ നടുക്കിയ പിടിച്ചു പറിക്കിരയായത്. കാഞ്ഞങ്ങാട് നിന്നും സാധനങ്ങൾ വാങ്ങി സ്കൂട്ടിയിൽ വീട്ടിലേക്ക് പോവുകയായിരുന്നു യുവതി. വെളുത്ത സ്കൂട്ടിയിൽ വന്ന രണ്ട് പേർ കുറുകെ സ്കൂട്ടി ഇട്ടു. പിന്നിലിരുന്ന പ്രതി മൂന്ന് ലക്ഷം രൂപ വില വരുന്ന മൂന്ന് പവൻ്റെ സ്വർണ മാല പിടിച്ചു പറിച്ച് രക്ഷപ്പെട്ടു. ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments