വൻ മരം കടപുഴകി വീണു ഒഴിവായത് വൻ ദുരന്തം. മേലെ ചെന്തളത്ത് രാത്രി 7 .30 മണിയോടെയാണ് അപകടം. വലിയ പൂമരം റോഡിന് കുറുകെ വീഴുകയായിരുന്നു. രാത്രി 9 മണിക്കും പാണത്തൂർ റൂട്ടിൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു. വാഹനം അപകട സ്ഥലത്ത് ഇല്ലാത്തതിനാൽ മാത്രം വൻ ദുരന്തം ഒഴിവായി. ബസ് ഉൾപെടെ കുടുങ്ങി കിടക്കുന്നു ഫയർഫോഴ്സ് മുറിച്ച് മാറ്റുന്നു.
0 Comments