കാഞ്ഞങ്ങാട്:കാസർകോട് ജനറൽ ആശുപത്രിയിൽ 9 വയസുകാരൻ ശസ്‌ത്രക്രിയക്കിടെ മരിച്ചതിൽ ശസ്ത്രക്രിയയിൽ പിഴവില്ലെന്ന് റിപ്പോർട്ട്.
കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ വിദ്യാർത്ഥിയുടെ മരണത്തിലെ
പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് പുറത്ത് വന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്ന് കണ്ടെത്തൽ, ശസ്ത്രക്രിയയിൽ പിഴവില്ലെന്ന് റിപ്പോർട്ട്.
മുന്നാട്
ബേഡകം തലേക്കുന്ന് അഷ്റഫ് മുസ്ലിയാരുടെ മകൻ മുഹമദ് ഇയാസാണ്
കഴിഞ്ഞ ദിവസം മരിച്ചത് .
കുണ്ടംകുഴി
ഗവ സ്‌കൂൾ 4 -ാം തരം വിദ്യാർത്ഥിയായിരുന്
മുഹമദ് ഇയാസിന്
പൊക്കിളിൽ നിന്നും നീര് വരുന്ന
0 Comments