Home
About
Contact
Ticker
6/recent/ticker-posts
Home
വീട്ടിൽ നിന്നും പോയ 18 വയസുകാരനെ കാണാതായി
വീട്ടിൽ നിന്നും പോയ 18 വയസുകാരനെ കാണാതായി
July 17, 2026
കാഞ്ഞങ്ങാട്:വീട്ടിൽ നിന്നും പോയ
18 വയസുകാരനെ
കാണാതായതായി പരാതി. ബന്ധുക്കൾ നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഉദുമ പാക്യരയിലെ മുഹമ്മദ് അഷറഫിൻ്റെ മകൻ എ.ജി. മുഹമ്മദ് ഷഫാഫിനെയാണ് കാണാതായത്.
ഇന്നലെ വൈകീട്ട് 3 മണിക്ക് വീട്ടിൽ നിന്നും പോയ ശേഷം തിരിച്ച് വന്നില്ലെന്ന പരാതിയിലാണ് കേസ്.
Reactions
Post a Comment
0 Comments
code copy
Most Popular
അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന യുവതി മരിച്ചു
July 12, 2026
അവിശ്വാസ പ്രമേയം പാസായി, ഉദുമ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടമായി
July 13, 2026
നാല് പേരുടെ മരണം: കണ്ണൂർ വാഹനാപകടത്തിൽ മരിച്ചവരിൽ കാഞ്ഞങ്ങാട്ടെ യുവാവും , മരിച്ചത് കോളേജ് വിദ്യാർത്ഥി
July 10, 2026
Contact form
0 Comments