മെഡിക്കൽ കോളേജിൽ ഹാഷിഷ്ഓയിലുമായി കാസർകോട് സ്വദേശിനിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹാഷിഷ് ഓയിൽ പിടികൂടി.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ കൈയ്യിൽ നിന്നുമാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്.
56.59
ഗ്രാം ഓയിലാണ് പിടികൂടിയത്
കാസർകോട് സ്വദേശി അശ്വതിയാണ് പിടിയിലായത്. 41ആം വാർഡിൽ നിന്നും മെഡിക്കൽ കോളേജ് പൊലീസ് പിടികൂടുകയായിരുന്നു.പാരച്യൂട്ടിൻ്റെ കുപ്പിയിലായിരുന്നു ഹാഷിഷ് ഓയിൽ.
0 Comments