Ticker

6/recent/ticker-posts

അതിഞ്ഞാൽ ജമാഅത്ത് മിലാദ് കമ്മിറ്റി ലോഗോ പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്:അതിഞ്ഞാൽ ജമാഅത്ത് 
മിലാദ് കമ്മിറ്റി ലോഗോ
 പ്രകാശനം ചെയ്തു.
ലോഗോ പ്രകാശനം ന്യൂ ലൈഫ് ഹോസ്പിറ്റൽ ചെയർമാൻ അബൂബക്കർ, ജമാഅത് പ്രസിഡന്റ് തെരുവത്ത് മൂസ ഹാജിക്ക് കൈമാറി നിർവഹിച്ചു.ഇമാം അബ്ദുൽ ഖാദർ അസ്ഹരി, ജമാഅത്ത് ജനറൽ സെക്രട്ടറി അഷ്റഫ് ഹന്ന, മീലാദ് കമ്മിറ്റി ഭാരവാഹികളായ യു.വി. ഫിയാസ്, തശ്രീഫ്,റിയാസ്, ജബ്ബാർ സിറാജ്, മുഹമ്മദ് കുഞ്ഞി, റമീസ്  സംബന്ധിച്ചു.
Reactions

Post a Comment

0 Comments