Ticker

6/recent/ticker-posts

തെക്കെപ്പുറത്തെ കമാൽ അബ്ദുൾ റഹ്മാൻ നിര്യാതനായി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ ആദ്യ കാലത്ത് സ്വയം ഇന്‍ വെറ്റര്‍ ഉപകരണങ്ങള്‍ ഉണ്ടാക്കി വില്‍പ്പന നടത്തി ശ്രദ്ധേയനായ
അജാനൂര്‍ തെക്കെപ്പുറത്തെ കമാല്‍ അബ്ദുറഹ്മാന്‍75 നിര്യാതനായി.
 ഇലക്ട്രിക്ക് ഉപകരണങ്ങള്‍ പലതും സ്വയമുണ്ടാക്കി വില്‍പ്പന നടത്തിയ സംരഭകനായിരുന്നു.  കാഞ്ഞങ്ങാട് നഗരത്തിലെ ആദ്യകാല വ്യാപാരി
 പരേതനായ കമാല്‍ മൊയ്തുവിന്റെ മകനാണ്. ഭാര്യ: റുഖിയ്യ, മക്കള്‍: നസാലിന, സെമീന, ഹസീന, ജസീന, സജീന, മരുമക്കള്‍: മൂഹമ്മദ് അഷ്‌റഫ് ബേക്കല്‍ (ഷാര്‍ജ),ഡോ.ബഷീര്‍ മണ്ഡ്യന്‍( ഐഷാല്‍ ഹോസ്പിറ്റല്‍), ലിയാക്കത്തലി(വ്യാപാരി, കാഞ്ഞങ്ങാട്), എല്‍.കെ. മുനീര്‍( കാഞ്ഞങ്ങാട് മല്‍സ്യ വ്യാപാരി), നൗഷാദ് മാണിക്കോത്ത് (ദുബായ്),
സഹോദരി: പരേതയായ ഫാത്തിമ,
Reactions

Post a Comment

0 Comments