Ticker

6/recent/ticker-posts

നിർത്തിയിട്ട രണ്ട് കാറുകളിൽ ആൾട്ടോ കാർ ഇടിച്ചു, ഡ്രൈവർ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്: ദേശീയ പാതക്കരികിൽ
നിർത്തിയിട്ട രണ്ട് കാറുകളിൽ ആൾട്ടോ കാർ ഇടിച്ചു.
ഡ്രൈവറെ പൊലീസ് കസ്ററഡിയിലെടുത്തു.
ഇന്ന് വൈകീട്ട് 6.45 മണിയോടെ പൊയിനാച്ചി അയ്യപ്പ ഭജനമന്ദിരത്തിനടുത്ത് സർവീസ് റോഡരികിൽ
നിർത്തിയിട്ട കാറുകളിലാണ് ആൾട്ടോ കാറിടിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മേൽപ്പറമ്പ എസ്. ഐ ടി. അഖിലിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി
ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. മദ്യ ലഹരിയിലായിരുന്ന ഡ്രൈവർക്കെതിരെ കേസെടുത്തു.
Reactions

Post a Comment

0 Comments