Ticker

6/recent/ticker-posts

കാസർകോട് ജില്ലയിൽ നാളെ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങില്ല

കാഞ്ഞങ്ങാട്:കാസർകോട് ജില്ലയിൽ നാളെ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങില്ല. ബസ് ഉടമകളും തൊഴിലാളികളും പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.
കെ. എസ്. ആർ. ടി. സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിൽ സ്വകാര്യ ബസുകൾ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നാളത്തെ സൂചന പണിമുടക്ക്. ബസ് ഉടമകളും തൊഴിലാളികളും കലക്ട്രേറ്റിന് മുന്നിൽ പ്രതിഷേധ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന റൂട്ടിൽ യാത്രക്കാരെ ബസ് സമരം വലക്കും.
Reactions

Post a Comment

0 Comments