Ticker

6/recent/ticker-posts

അഞ്ചര ലക്ഷം രൂപ തിരികെ നൽകുന്നില്ലെന്ന യുവതിയുടെ പരാതിയിൽ മാതാവിനും മകൾക്കുമെതിരെ കേസ്

കാഞ്ഞങ്ങാട്:സൗഹൃദത്തിലായിരിക്കെ നൽകിയ 9 ലക്ഷത്തിൽ അഞ്ചര ലക്ഷം രൂപ തിരികെ നൽകുന്നില്ലെന്ന യുവതിയുടെ പരാതിയിൽ മാതാവിനും മകൾക്കുമെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
93 55 34 രൂപ നൽകിയതിൽ 430000 രൂപ തിരികെ നൽകി 5055 34 രൂപ നൽകുന്നില്ലെന്ന പരാതിയിലാണ് കേസ്. കണ്ണൂർ മമ്പ പാലേരിയിലെ ശിൽപ്പയുടെ 34 പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശി കളായ
ലീന, ലീല എന്നിവർക്കെതിരെയാണ് കേസ്. ഹോസ്ദുർഗ് കോടതി നിർദ്ദേശപ്രകാരമാണ് കേസ്. രണ്ടാം പ്രതിയുടെ ഉറപ്പിൻമേൽ രണ്ടാം പ്രതി പണം വാങ്ങിയെന്നാണ് പരാതി.
Reactions

Post a Comment

0 Comments