നീലേശ്വരം:പി.എസ്.സി പരീക്ഷ എഴുതാൻ പോയ യുവതിയെ കാണാതായതായി പരാതി.
നീലേശ്വരം പൊലീസ് മാതാവ് നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പേരോൽ ചിറപ്പുറം ആലിങ്കീലിലെ സ്വാതി പ്രകാശനെ 20 യാണ് കാണാതായത്. ഇന്ന് രാവിലെ 8.50 ന് പരീക്ഷ എഴുതാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയതാണ്. പിന്നീട് വിവരം ഇല്ല. മാതാവ് രജനിയുടെ പരാതിയിലാണ് കേസെടുത്തത്.
0 Comments