Ticker

6/recent/ticker-posts

റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു

കാഞ്ഞങ്ങാട് :റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു.
കഴിഞ്ഞ 11 ന് ആയിരുന്നു അപകടം . ഗുരുതര നിലയിൽ ചികിൽസയിലിരിക്കെ ഇന്ന് മരിച്ചു.
 ഭീമനടി ശൗര്യയാംതടത്തിൽ
ജോസഫ്
79 ആണ് മരിച്ചത്. ഭീമനടി ബസ് സ്റ്റാൻഡിന് സമീപമായിരുന്നു അപകടം.
 നാളെ രാവിലെ 11ന് ഭീമനടി ക്രിസ്തുരാജാ ദേവാലയത്തിൽ സംസ്ക്കാരം. ഭാര്യ: കത്രീന .
മക്കൾ:
മോളി, ബിജി, സിസ്റ്റർ .ഷാനറ്റ് ഡി.എം (മേരി മാതാ പ്രൊവിൻസ് സുൽത്താൻ ബത്തേരി ),ജോജി (അധ്യാപകൻ ഡൽഹി),ഷിജി, ഷിജോ (അധ്യാപകൻ ബാഗ്ലൂർ).
Reactions

Post a Comment

0 Comments